പ്രണയം ഓര്‍മയായി
ഓര്‍മകള്‍ ഒരു വസന്തമായി അണയുകയാണെന്നില്‍ ഓര്‍മപ്പെടുത്തലുകള്‍ കുറ്റപ്പെടുത്തലിന്റേതാണ്‌നീണ്ട സംഭാഷണങ്ങളിലെന്നും സ്വപ്‌നങ്ങളായിരുന്നുനിറഞ്ഞുനിന്നിരുന്നതെന്നു മൊഴിയുവാന്‍ ഇന്നു ഞാന്‍ തയ്യാറാണ്‌്. കാരണം സ്വപ്‌നങ്ങള്‍ ഇന്നെന്നെ ഉപേക്ഷിച്ചിരിക്കുന്നു.മറുകരകളെന്നെ മാടിവിളിക്കുന്നുണ്ട്. തീരങ്ങള്‍ തേടി ഞാനലയുകയും.ഒന്നും ബാക്കിയായില്ല ഓര്‍മകളല്ലാതെ...... സ്‌നേഹത്തിന്റെ ചൂടും ചൂരും നേര്‍ത്ത സ്‌പന്ദനങ്ങളായി ഇന്നുമെന്നുള്ളില്‍ അനന്തതകള്‍ തേടി ഞാന്‍ യാത്രയാവട്ടെ ഒരു പക്ഷേ ഒരിക്കല്‍ കൂടി..........പ്രതീക്ഷകള്‍ ബാക്കിയാവട്ടെ
Subscribe to:
Post Comments (Atom)
0 ഇതിനെ കുറിച്ചിങ്ങിനെ:
Post a Comment