skip to main |
skip to sidebar
മഷിക്കുപ്പി മറിഞ്ഞുപോയി എന്റെ കഥ എഴുതിത്തീരും മുമ്പേ,
ഒഴിഞ്ഞപേനയാവട്ടെ കഥകള്‍ മൊഴിയാന്‍ കൂടുതല്‍ തല്‍പ്പരനുമായി ...
എന്നാല്‍ ഞാനെന്റെ ജീവിതം ബാക്കിയാക്കാന്‍
തീരുമാനിച്ചു കഥയെഴുതാതെ തന്നെ
കാരണം അവയിലൊക്കെയും കടന്നുകൂടിയ
സ്വാര്‍ത്ഥത പുറംലോകമറിയാതെ ഒളിപ്പിക്കേണ്ടത്
അനിവാര്യമായിരുന്നു
>
0 ഇതിനെ കുറിച്ചിങ്ങിനെ:
Post a Comment