കാറ്റ് മന്ത്രിച്ചു നീ എന്റേതാണ്..
പൂമരം പക്ഷേ മറുപടി പറഞ്ഞതേയില്ല.
തന്റെ സൗന്ദര്യം നുകര്‍ന്ന് സൊറ പറഞ്ഞിരിക്കുന്ന
കമിതാക്കളെ ശല്യപ്പെടുത്താതിരിക്കാനായിരുന്നുവോ
പൂമരത്തിന്റെ നിശബ്ദത ?
Subscribe to:
Post Comments (Atom)
Copyright © 2010 മര്‍മരം
Presented by Lawyers, Webdesign Berlin, Xbox Kinect
Splashy Blogger Templates
0 ഇതിനെ കുറിച്ചിങ്ങിനെ:
Post a Comment