സൗഹൃദങ്ങളുടെ പേരില്‍ കലഹം കൂട്ടാന്‍
ഇന്നാണെനിക്കു സമയം...ഫോണ്‍വിളികള്‍ക്കും
മൊഴികള്‍ക്കും കണ്ടുമുട്ടലുകള്‍ക്കും
താമസം നേരിടുമ്പോള്‍...കലഹിക്കാതെ
പിന്നെന്താണ് ഞാന്‍ ചെയ്യുക.
എന്റെ മനസ് ചലനങ്ങള്‍ നിരീക്ഷിച്ചു
പറയുമായിരുന്നു നീ ...എന്നാലിന്ന്
വിദൂരതകളില്‍ ഞാന്‍ മാത്രം...
എന്റെ മനസ്സില്‍ മാത്രം കൂടുകൂട്ടി
അക്ഷരങ്ങളും മൊഴികളും കണ്ടുമുട്ടലുകളും
ഓര്‍മകളില്‍ അവശേഷിപ്പിച്ചു നീ
അകന്നുകൊണ്ടേയിരിക്കുന്നു......
സ്വപ്‌നങ്ങളും ചിന്തയും നിന്നെക്കുറിച്ചു മാത്രം പറഞ്ഞാല്‍
എന്താണു ഞാന്‍ ചെയ്യേണ്ടത് ?
Subscribe to:
Post Comments (Atom)
4 ഇതിനെ കുറിച്ചിങ്ങിനെ:
ഇഷ്ടമായി...
ആദ്യമായാണ് ഇവിടെ വരുന്നത്‌ഓര്‍മ്മകളുടെ കൂടാരമാണല്ലോ ഇവിടെ...
ആശംസകള്‍
നല്ല ഓര്‍മ്മ...
കൊള്ളാം.
:)
ഓര്‍മകളെ കുറിച്ച് പറഞ്ഞാലും പറഞ്ഞാലും തീരില്ല...അത് നിങ്ങളെ സന്തോഷിപ്പിച്ചെങ്കില്‍ ഒരായിരം നന്ദി...സൗഹൃദങ്ങള്‍ക്കു കൊതിച്ചു കൊണ്ട്...
Post a Comment